നാലു ജില്ലകളിൽ യെല്ലോ അലേർട്ട് | Oneindia Malayalam

2018-10-03 485

yellow alert in four districts
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വിഭാഗം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ ഒക്ടോബർ ആറുവരെയും കോഴിക്കോടും ലക്ഷദ്വീപിലും ഒക്ടോബർ അഞ്ച്, ആറ് തീയതികളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ആറാം തീയതി കണ്ണൂർ ജില്ലയിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
#YellowAlert